Question: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയെ അട്ടിമറിച്ച് രൂപീകരിച്ച ഇടക്കാല സർക്കറിൻ്റെ നേതാവ്
A. മുഹമ്മദ് ഷഹാബുദ്ദീൻ
B. നഹീദ് ഇസ്ലാം
C. മുഹമ്മദ് യൂനുസ്
D. അസിഫ് മുഹ്മൂദ്
Similar Questions
ഇന്ത്യയില്‍ ഭൗമതാപോര്‍ജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം
A. മണികരൺ
B. റാഞ്ചി
C. ടിഗ് ബോയ്
D. താരാപൂര്‍
ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളുടെ 50 മത്കൂട്ടായ്മ കഴിഞ്ഞ ദിവസം ഇറ്റലി യിൽ സമാപിച്ചു.ഫ്രാൻസിസ്മാർപാപ്പ ഈ ഉച്ചകോടിയിലെത്തിയത് ലോകശ്രദ്ധ നേടി ''ഈ കൂട്ടായ്മയുടെ പേരെന്ത്